Headlines

രശ്‌മിക മന്ദാന എം.എസ്. സുബ്ബലക്ഷ്മി ആകുമോ? ലുക്ക് ടെസ്റ്റ് കഴിഞ്ഞതായി റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 11:59 AM IST നേരത്തെ സായ് പല്ലവിക്ക് പകരം രുക്മിണി വസന്ത് നായികയാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു രശ്‌മിക മന്ദാന, എം.എസ്. സുബ്ബലക്ഷ്മി കർണാടക സംഗീത ലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്ര ചിത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മിയായി നടി രശ്മിക മന്ദാന എത്തുമെന്ന റിപ്പോർട്ടുകളാണ്…

Read Full News

സ്വര്‍ണം വാങ്ങാന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ട! ഈ മാസം തന്നെ സ്വര്‍ണത്തിനും വെള്ളിക്കും വിലയിടിയും..! | Gold Rate: Gold Price and Silver May Fall From Now Before Reaching September; Check Details Inside

International oi-Jithin TP Published: Saturday, August 1, 2026, 16:36 [IST] ആഗോള വിപണിയില്‍ സ്വര്‍ണവില 4100 ഡോളറിന് അടുത്തുള്ള ഒരു ചെറിയ പരിധിയിലും വെള്ളിയുടെ വില 57 ഡോളറിന് അടുത്തും തുടരുന്നത് പുതിയ അവസരങ്ങള്‍ രൂപപ്പെടുന്നതിന്റെ സൂചനയാകാം എന്ന് സാമ്പത്തിക വിദഗ്ധര്‍. ദുര്‍ബലരായ നിക്ഷേപകര്‍ ഇതിനകം വിപണിയില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു, ഊഹക്കച്ചവടപരമായ നിക്ഷേപനിലപാടുകള്‍ പുനഃക്രമീകരിക്കപ്പെടുകയും ചെയ്തു. അതായത് എല്ലാ തരത്തിലും വിപരീത സാഹചര്യം നിലനിന്നിട്ടും വിപണി താഴേക്ക് വീഴാന്‍ കൂട്ടാക്കുന്നില്ല എങ്കില്‍ അത് സ്വര്‍ണത്തിന്റെ…

Read Full News

പ്രണയജ്യോതിഷഫലം: സൗഹൃദം പ്രണയമായി വളരും, വിവാഹത്തിലേക്ക് എത്തിയേക്കാം, ഭാഗ്യാനുഭവങ്ങള്‍| Love Horoscope August: Friendship will blossom into love, which may eventually lead to marriage, bringing fortunate experiences.

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 13:18 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – നിങ്ങളുടെ പ്രണയരാശിസ്ഥിതി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ സുഗമമായി ബന്ധങ്ങള്‍ മുന്നോട്ടു പോകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായിത്തീരും. വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതാണ്. ദീര്‍ഘനാള്‍ കാത്തിരുന്ന പ്രണയം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം വരും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയൊരു പ്രണയം ഉടലെടുക്കാന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ നിങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനുസരിച്ച് പരിഗണന നല്‍കുകയും ചെയ്യുന്ന ഒരു പുതിയ സൗഹൃദം…

Read Full News

Aamir Khan | മക്കൾ വന്നു; ആമിറിന്റെ വിവാഹത്തിൽ നിന്നും മുൻഭാര്യമാർ വിട്ടുനിൽക്കാൻ കാരണമെന്ത്? |

“പരമ്പരാഗത ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാൻ ആമിറും ഗൗരിയും ചേർന്നെടുത്ത തീരുമാനമാണ്. വിവാഹം ആമിറിന്റെ വീട്ടിൽ നടന്നു. സംഗീത് ഉൾപ്പെടെയുള്ള പരിപാടികൾ എന്തുകൊണ്ടില്ല എന്ന് പലരും ആരാഞ്ഞു. എല്ലാവരും ഒന്നിച്ചിരിക്കുകയും, സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും മാത്രമായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. രണ്ടു ദിവസത്തെ വിവാഹം എന്നതിൽ ആദ്യ ദിവസത്തെ സായാഹ്നത്തിൽ ഞങ്ങൾ കുടുംബങ്ങളെ ഒന്നിച്ചു കൊണ്ടുവരികയായിരുന്നു ചെയ്തത്. കൂട്ടുകാർ ഉച്ചയൂണിന് എങ്ങനെ ഒത്തുകൂടുമോ, അതുപോലെ ഞങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം ഒന്നിച്ചുകൊണ്ടുവന്ന പരിപാടിയായിരുന്നു. ഗൗരിയുടെ കുടുംബവും അവിടെയുണ്ടായിരുന്നു,” അമിൻ പറഞ്ഞു Source link

Read Full News

ഇന്ത്യ-പാകിസ്ഥാൻ ഇടപാടുകാരെ ഒഴിവാക്കിയത് എന്തുകൊണ്ട് ? കനേഡിയൻ ലൈംഗികത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ | Buzz News

ചില ഉപയോക്താക്കൾ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള അവരുടെ അവകാശത്തെ പിന്തുണച്ചപ്പോൾ, മറ്റുചിലർ ഇവരുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും ഒരു സമൂഹത്തെയാകെ പൊതുവൽക്കരിച്ച് സംസാരിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. മുൻകാല അനുഭവങ്ങളെക്കുറിച്ച് താൻ ആദ്യമായി ഈ ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് ഇന്നത്തെ അപേക്ഷിച്ച് റേറ്റ് വളരെ കുറവായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ വീഡിയോ ആരംഭിക്കുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി അക്കാലത്ത് താൻ അഡ്വാൻസ് തുകയോ കൃത്യമായ പശ്ചാത്തല പരിശോധനകളോ നടത്തിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അക്കാലത്ത് തന്നെ തേടിയെത്തിയവരിൽ ഭൂരിഭാഗം…

Read Full News

മഴ വീണ്ടും കനക്കുന്നു, വടക്കൻ ജില്ലകളിൽ രണ്ട് ദിവസം ശക്തമായ മഴ, 27 മുതൽ തെക്കൻ ജില്ലകളിലും അലർട്ട്|Rain intensifies again; heavy rainfall expected in northern districts for two days, with alerts issued for southern districts starting the 27th.

Kerala oi-Rakhi Published: Friday, July 24, 2026, 14:38 [IST] സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. 26 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്….

Read Full News

ലുങ്കി ധരിച്ചാല്‍ എന്താണ് കുഴപ്പം? പാര്‍ലമെന്റും കടന്ന് ലുങ്കി വിവാദം പറക്കുന്നു | Lungi Wala Row: Here Is How The Lungi Fight Is Becoming A Cultural Fight, Check Details Inside

India oi-Jithin TP Published: Monday, August 17, 2026, 10:57 [IST] പാര്‍ലമെന്റില്‍ പലപ്പോഴും രൂക്ഷമായ വാഗ്വാദങ്ങളുണ്ടാകാറുണ്ട്. ഇത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോള്‍ ബിജെപി എംപി സുസ്മിത ദേവ് ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ടായിരുന്നു. അതിരുകടക്കുന്ന പരാമര്‍ശം ഉണ്ടാകുന്നതുവരെ അദ്ദേഹം അത് ക്ഷമയോടെ നേരിട്ടു. എന്നാല്‍ ഇതിനിടെ സുസ്മിത ദേവ് ‘ലുങ്കി വാല’…

Read Full News

NIFT| ഫാഷനാണോ പാഷൻ? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാം | NIFT Explore Courses at the National Institute of Fashion Technology | കരിയർ വാർത്ത

കൂടാതെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്),ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി. എഫ് ടെക്) പ്രോഗ്രാമുകളുടെ ലാറ്ററൽ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, 2026 ഫെബ്രുവരി എട്ടിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം . അപേക്ഷാ യോഗ്യത ബി.ഡിസ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു ഏത് സ്ട്രീമുകാർക്കും 3/4വർഷ അംഗീകൃത ഡിപ്ലോമ ക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ബി..എഫ് ടെക് (അപ്പാരൽ പ്രൊഡക്ഷൻ) നാലുവർഷ പ്രോഗ്രാമ്മിനു പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കണം.3/4 വർഷ…

Read Full News

FIA Hosts ‘Bharat Beyond Borders 2.0’ Gala in NYC | ന്യൂയോർക്ക് സിറ്റിയിൽ ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാല സംഘടിപ്പിച്ച് എഫ്ഐഎ

Partner Content oi-Sajitha Gopie Published: Friday, August 21, 2026, 16:36 [IST] ന്യൂയോർക്ക്: സിപ്രിയാനി വാൾ സ്ട്രീറ്റിൽ നടന്ന ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാലയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിച്ച ഇന്ത്യാ ദിന വാരാന്ത്യ പരിപാടികൾക്ക് സമാപനം കുറിച്ചു. നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടൊപ്പം അമേരിക്കയുടെ 250ാം വാർഷികവും എഫ്ഐഎയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ…

Read Full News

കൊടുംചൂടിൽ വലഞ്ഞ് കേരളം; ആശ്വാസമായി മഴയെത്തുന്നു, വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട് | Kerala Reels Under Scorching Heat, Rain Brings Relief, Yellow Alert Issued For Thursday And Friday

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 16:39 [IST] തിരുവനന്തപുരം: പതിവിലും കൂടിയ താപനില ഉണ്ടായതോടെ വലയുന്ന മലയാളികൾക്ക് ആശ്വാസമായി മഴയെത്തുന്നു. വരുന്ന അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ദുരന്തനിവാരണ അതോറിറ്റി പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 10/09/2026…

Read Full News