പഠിച്ചാല്‍ ജയിക്കാം; അഞ്ച്,എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം|No Detention policy ends Government schools can now fail Classes 5, 8 students | കരിയർ വാർത്ത
Last Updated:Dec 24, 2024 11:54 AM IST നോ ഡിറ്റന്‍ഷന്‍ നയം റദ്ദാക്കുന്നതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ല പ്രതീകാത്മക ചിത്രം വിദ്യാഭ്യാസം നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം (ഓള്‍ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ‘നോ ഡിറ്റന്‍ഷന്‍’ നയമാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതോടെ വാര്‍ഷിക പരീക്ഷയില്‍ തോല്‍ക്കുന്ന അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക്…