Headlines

ബെംഗളൂരു രണ്ടാം വിമാനത്താവളം; കനകപുര അല്ല തുമകുരു മതിയെന്ന് ബിജെപി, മുഖ്യമന്ത്രിക്ക് കത്ത് | Bengaluru second airport: BJP writes to Chief Minister preferring Tumakuru over Kanakapura

India oi-Ashif N Published: Friday, July 17, 2026, 19:54 [IST] ബെംഗളൂരു: രണ്ടാം വിമാനത്താവളം നിര്‍മിക്കാന്‍ ബെംഗളൂരുവില്‍ സ്ഥലം തേടുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മണ്ഡലമായ കനകപുരയോട് ചേര്‍ന്ന സ്ഥലത്ത് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം വരുമെന്നാണ് സൂചന. ഇതുവരെ കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളും കനകപുരയോട് ചേര്‍ന്നാണ്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി. ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുന്ന ബിജെപി, അത് തുമകുരുവില്‍ വേണം എന്നാണ് ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ്…

Read Full News

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്രഹ ചലനത്തിൽ മാറ്റം; ഈ രാശിക്കാരുടെ ജീവിതം രക്ഷപ്പെടും, പണം വന്നു നിറയും! | Solar Eclipse 2026; These Zodiacs Life Will Turn Around And They Will Be Showered With Immense Wealth

Astrology oi-Nidhin Illikkambath Updated: Sunday, August 9, 2026, 8:01 [IST] ആകാശത്തിലെ അപൂർവ പ്രതിഭാസങ്ങൾ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ജ്യോതിഷത്തെ സ്വാധീനിക്കുന്നവയാണ്. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 12 ബുധനാഴ്‌ച ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുകയാണ്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്‌ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇത്. ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി…

Read Full News

ബെംഗളൂരു തുരങ്ക പാത; ലാൽബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കൽ സർവേ റിപ്പോർട്ട് | Bengaluru Tunnel Road; Geological Survey Report Warns Of Potential Risk To Lalbagh

India oi-Nidhin Illikkambath Published: Saturday, September 5, 2026, 8:34 [IST] ബെംഗളൂരു: നഗരത്തിലെ നിർദ്ദിഷ്‌ട തുരങ്കപാത ബെംഗളൂരുവിലെ ലാൽബാഗ് ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അപകടസാധ്യതകൾ സൃഷ്‌ടിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ബൊട്ടാണിക്കൽ ഗാർഡനിൽ തന്നെ നിർദേശിച്ചിരിക്കുന്ന ടണൽ ബോറിംഗ് മെഷീൻ ഷാഫ്റ്റിന്റെ സ്ഥാനം സ്വതന്ത്രമായി സാങ്കേതികമായി പുനഃപരിശോധിക്കണമെന്നും ജിഎസ്ഐ ശുപാർശ ചെയ്‌തു. പ്രകാശ് ബെലവാടിയുടെ നേതൃത്വത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുമായി ബന്ധപ്പെട്ടാണ് 27 പേജുള്ള വിദഗ്‌ധ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. ലാൽബാഗ്…

Read Full News

താര സംഘടന ‘അമ്മ’യുടെ ഭരണ സമിതി രാജിവെച്ചു | സിനിമാ വാർത്ത

Last Updated:Jun 21, 2026 5:00 PM IST പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള 17  അംഗഭരണസമിതിയാണ് രാജിവച്ചത് News18 താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നാകെ രാജിവെച്ചു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി ഉണ്ടായ വൻ തർക്കത്തിന് പിന്നാലെയാണ്  ഭരണസമിതി രാജിവച്ചത്.പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള 17  അംഗഭരണസമിതിയാണ് രാജിവച്ചത്….

Read Full News

ബെംഗളൂരു നിവാസികളുടെ കീശകീറും; പാർക്കിംഗിന് പുതിയ നയം, 25000 രൂപ വരെ നൽകേണ്ടി വരും..|Bengaluru Residents Face Huge Setback New Parking Policy, May Have to Pay Up to Rs 25,000.

India oi-Rakhi Published: Thursday, August 13, 2026, 21:15 [IST] ഗ്രേറ്റർ ബെംഗളൂരു മേഖലയ്ക്കായി കരട് പാർക്കിംഗ് നയം വിജ്ഞാപനം ചെയ്ത് കർണാടക സർക്കാർ. ഇതോടെ ബെംഗളൂരിൽ ഇനി വാഹനപാർക്കിംഗിന് കൂടുതൽ തുക നൽകേണ്ടി വരും. റെസിഡൻഷ്യൽ പ്രദേശങ്ങളിലും അല്ലാത്ത റോഡുകളിലും ഇത് ബാധകമാകും. പുതിയ ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) റൂൾസ് 2026 പ്രകാരം റെസിഡൻഷ്യൽ പാർക്കിംഗിന് പ്രതിവർഷം 15000ത്തിനും 25000ത്തിനും ഇടയിൽ തുക നൽകേണ്ടി വരും. കാറുകളുടെ വലിപ്പം അനുസരിച്ച് തുക വ്യത്യാസപ്പെടും….

Read Full News

As the Assembly Elections Near, Ram Temple Donation Scam Controversy Deals a Blow to BJP in Uttar Pradesh| നിയമസഭാ തിരഞ്ഞെടുപ്പ് അരികെ, ഉത്തർ പ്രദേശിൽ ബിജെപിക്ക് ഇരുട്ടടിയായി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം

India oi-Sajitha Gopie Published: Monday, June 29, 2026, 23:35 [IST] ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അറസ്റ്റുകളും ക്ഷേത്ര ട്രസ്റ്റിനുള്ളിൽ രാജികളും ഉണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ ആക്രമണം ശക്തമാക്കിയതോടെ വിവാദം ചൂടുപിടിക്കുകയാണ്. ക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ തിരിമറി നടത്തിയെന്ന പരാതിയിൽ…

Read Full News

Bigg Boss stars Ved Lakshmi and Robin Radhakrishnan clash; “This is just a small firecracker”| കൊമ്പ് കോർത്ത് ബിഗ് ബോസ് താരങ്ങൾ വേദ് ലക്ഷ്മിയും റോബിൻ രാധാകൃഷ്ണനും; ‘ഇത് ചെറിയ ഓലപ്പടക്കം’

Movie News oi-Sajitha Gopie Published: Monday, August 10, 2026, 22:01 [IST] സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍. ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണനും മറ്റൊരു ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ വേദ് ലക്ഷ്മിയും തമ്മിലാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നു. അതിന് പിന്നാലെ റോബിനെതിരെ വേദ്…

Read Full News

കാസര്‍കോട്-തിരുവനന്തപുരം ടോള്‍ മാത്രം 3000 രൂപ! വന്ദേഭാരത് യാത്രയേക്കാള്‍ ചെലവേറും!! | National Highway: Kasarkod To Trivandrum NH Toll Will Be Expense Rs 3000, Higher Than Vande Bharat Ticket

Kerala oi-Jithin TP Published: Monday, September 7, 2026, 14:51 [IST] സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടോള്‍ ഇനത്തില്‍ നല്‍കേണ്ടി വരിക ഭീമമായ തുക. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ ടോള്‍ ആയി മാത്രം ഏകദേശം 6000 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം 2027 ഓടെ പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ 11 ടോള്‍ പ്ലാസകളാണ് ഉള്ളത്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്…

Read Full News

വിവാഹിതയെ ഹോട്ടലിലേക്ക് ക്ഷണിച്ച് മതപരിവർത്തനം ചെയ്യാൻ കൂട്ടുകാരന്റെ ശ്രമം; വീഡിയോ ദൃശ്യം വൈറൽ; അറസ്റ്റ് | Buzz News

അതേസമയം, 26 വയസ്സുള്ള അവരുടെ മുൻ സഹപാഠി മദാരെ മതസംബന്ധിയായ വാക്യങ്ങൾ ഉരുവിടുകയും അവർക്ക് നേരെ ആവർത്തിച്ച് ഊതുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. യുവതി രക്ഷപെടാൻ പരിശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തം. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മദാരെ നിർബന്ധിത മതപരിവർത്തനം ചെയ്യുകയും തുടർന്ന് ബലാത്സംഗ ശ്രമം നടത്തുകയും ചെയ്തതായി സ്ത്രീ ആരോപിക്കുന്നു. നാഗ്പൂരിലെ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ ഉൾപ്പെട്ട കേസിൽ, വൈറലായ വീഡിയോ ഒരു പ്രധാന തെളിവായി പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു, അശ്ലീല…

Read Full News

‘വിജയ്ക്ക് തൃഷയെ ഇഷ്ടമായിരിക്കും, പക്ഷെ തൃഷയ്ക്ക് ഇഷ്ടം മറ്റൊരാളെ’;വിവാദമായ വെളിപ്പെടുത്തൽ,ചർച്ച|Vijay May Like Trisha, But Trisha Likes Someone Else’: Controversial Revelation Sparks Debate

Movie News oi-Rakhi Published: Friday, August 7, 2026, 14:39 [IST] നടി തൃഷക്കെതിരെ തമിഴ്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർത്ഥ പ്രയോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ടിവികെയുടെ പരാതിയിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ഉദയനിധിയിൽ ഉണ്ടായതെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഉദയനിധിക്കെതിരെ രംഗത്തെത്തി. അതേസമയം ഉദയനിധി-തൃഷ-വിജയ് വിവാദങ്ങൾക്കിടെ മുൻപ് ഗായിക സുചിത്ര നൽകിയ വിവാദ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. വിജയ്‌യെയും തൃഷയെയും കുറിച്ച്…

Read Full News