Headlines

യൂണിയന്‍ ബാങ്കില്‍ മാനേജര്‍ അടക്കം 400 ഓളം ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ | Bank Jobs: Apply For Manager And Specialist Officer Posts In Union Bank Of India Till August 10

Jobs oi-Jithin TP Published: Thursday, July 23, 2026, 15:00 [IST] വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ ബാങ്ക്. യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പ്രോജക്റ്റ് 2026-27 ന് കീഴില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ഓഫീസര്‍മാര്‍, ജനറല്‍ ബാങ്കിംഗ് ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ എന്നിങ്ങനെയായി 395 ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 163 മാനേജര്‍, 153 സീനിയര്‍…

Read Full News

നീറ്റ് യുജി 2026 പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പുതിയ തീയതി പ്രഖ്യാപിച്ച് എൻടിഎ | കരിയർ വാർത്ത

Last Updated:May 15, 2026 10:43 AM IST ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ, ജൂൺ 21ന് വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു (PTI) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് 2026 പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നേരത്തെ നടന്ന പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതിക്കായി കാത്തിരുന്ന…

Read Full News

കേരളത്തിൽ ശബരിമല; തമിഴ്നാട്ടിൽ ദീപാവലി; ‘ട്വൻ്റി 20’ ക്ലൈമാക്സിൽ ജയറാം ശരിക്കും എവിടെയായിരുന്നു? | Buzz News

ചിത്രത്തിന്റെ മാസ്സ് ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല? സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന ആ ഐക്കോണിക് മാസ്സ് രംഗത്തിൽ നിന്ന് ജയറാം മാത്രം മാറിനിന്നതിനെക്കുറിച്ച് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ചിരിയും ചർച്ചയും ഉണർത്തുന്നത്. തമിഴ്, മലയാളം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സിനിമാ ഗ്രൂപ്പുകളിൽ കുറിപ്പുകൾ വൈറലാകുന്നത്. തമിഴിൽ പറഞ്ഞ…

Read Full News

സൗദി അറേബ്യയുടെ ആവശ്യം ഇന്ത്യ തള്ളി; തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് സൗദി വിമാനം വരില്ല | India Rejects Saudi Arabia Request; Saudi Airlines Flight Will Not Operate To Thiruvananthapuram Airport

India oi-Ashif N Published: Tuesday, August 11, 2026, 19:29 [IST] ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് സൗദി അറേബ്യ. ഇവിടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് വ്യത്യസ്തമായ വിവരം വന്നിരിക്കുന്നത്. സൗദി അറേബ്യയുടെ ഇതുമായി ബന്ധപ്പെട്ട ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ (പിഒസി) പദവി നല്‍കണം എന്നായിരുന്നു സൗദിയുടെ ആവശ്യം. സൗദി…

Read Full News

കളിയാക്കിയവരെല്ലാം ഞെട്ടും..! ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ ജീവിതം | Rahu-Ketu Gochar: These Three Zodiac Signs Good Time Will Begins From This December, Details

Astrology oi-Jithin TP Updated: Thursday, July 23, 2026, 7:16 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുന്നു. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം അനിതര സാധാരണമായ…

Read Full News

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹമോ? ആയിരക്കണക്കിന് ആരാധകർ പള്ളിയിൽ | Buzz News

Last Updated:Aug 09, 2026 3:58 PM IST ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. News18 ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗീസ് ദ്വീപായ മഡെയ്‌റയിലെ ഫുഞ്ചൽ കത്തീഡ്രലിലെത്തിത് അയ്യായിരത്തോളം ആരാധകർ. ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ആളുകളെകണ്ട് അമ്പരന്ന വധൂവരൻമാർ എന്താണ് നടക്കുന്നതെന്നറിയാതെ ആശക്കുഴപ്പത്തിലുമായി. കൂടുതൽ വായിക്കാൻ Source…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Up to Rs 480; Consumers Will Cost 1.22 Lakh For Ornaments, Details Inside

Kerala oi-Ashif N Published: Monday, September 7, 2026, 9:58 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News

ജനനായകനിൽ വിജയ്‌യുടെ പ്രതിഫലം 275 കോടി രൂപ? ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, അനിരുദ്ധ് എന്നിവരുടെ ശമ്പളവിവരങ്ങൾ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള തന്റെ അവസാന ചിത്രമായ ‘ജനാ നായകൻ’ എന്ന സിനിമയ്ക്കായി ദളപതി വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ട്. ഈ ചിത്രത്തിലെ പ്രധാന താരങ്ങളും സംവിധായകനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ ഇതാ. Source link

Read Full News

'ഓപ്പറേഷൻ തൂഫാൻ' ചെന്നിത്തല ആദ്യം സ്വന്തം പാർട്ടിയിൽ നടപ്പാക്കൂ;പരിഹസിച്ച് എം വി ​ഗോവിന്ദൻ

Operation Toofan”: First Implement It in Your Own Party, M V Govindan Mocks Ramesh Chennithala’ഓപ്പറേഷൻ തൂഫാൻ’ ചെന്നിത്തല ആദ്യം സ്വന്തം പാർട്ടിയിൽ നടപ്പാക്കൂ;പരിഹസിച്ച് എം വി ​ഗോവിന്ദൻ Source link

Read Full News

ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ? | Qatar Come To Strict Action; Government Cuts Spending, Will Rail Link To Saudi Arabia Be Delayed?

Gulf oi-Ashif N Updated: Saturday, August 22, 2026, 13:28 [IST] ദോഹ: ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ചെലവ് വെട്ടിച്ചുരുക്കുകയാണ് ഈ ജിസിസി രാജ്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് തിരിച്ചടിയായത് ആറ് മാസത്തോളമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധമാണ്. യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വരുമാനം കുത്തനെ ഇടിഞ്ഞതാണ് ഖത്തര്‍ നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ നിന്ന് 30 ശതമാനം…

Read Full News