NEET UG 2025 കേസ് കേൾക്കുമ്പോൾ ജഡ്‌ജി കോടതി മുറിയിലെ ലൈറ്റ് 13 മിനിറ്റ് ഓഫ് ചെയ്‌തത് എന്തുകൊണ്ട് ? | Why Judge turned off courtroom lights for 13 minutes In NEET UG 2025 hearing | കരിയർ വാർത്ത
Last Updated:Jun 24, 2025 9:39 PM IST അസാധാരണമായ ഈ നടപടി സോഷ്യൽ മീഡിയയിലും തീവ്രമായ ചർച്ചകൾക്ക് വഴിയൊരുക്കി (പ്രതീകാത്മക ചിത്രം) ഭോപ്പാൽ: നീറ്റ് യുജി 2025 പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിദ്യാർത്ഥികളുടെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ജഡ്‌ജി. വിദ്യാർത്ഥികളുടെ പരാതിയിലെ ഗൗരവം മനസിലാക്കുന്നതിനാണ് ഇത്തരത്തിലെ ഒരു അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലാണ് സംഭവം നടന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ 14 ന് NEET UG…