Indian 3 | എല്ലാം നേരത്തേ സെറ്റ്; ഇന്ത്യൻ 3 ഭൂരിഭാഗവും നേരത്തേ ഷൂട്ട് ചെയ്ത് കഴിഞ്ഞതായി വിവരം | സിനിമാ വാർത്ത
Last Updated:Oct 09, 2026 10:50 AM IST കമൽ ഹാസൻ, മനീഷ കൊയ്‌രാള, ഊർമിള മതോണ്ട്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഇന്ത്യൻ’ 1996ലാണ് പുറത്തിറങ്ങിയത് ഇന്ത്യൻ 3 സംവിധായകൻ ശങ്കർ ഒരുക്കുന്ന കമൽ ഹാസൻ (Kamal Haasan) ചിത്രം ‘ഇന്ത്യൻ 3’ന്റെ (Indian 3) പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ വ്യാഴാഴ്ച പുറത്തിറക്കി. ‘ഇന്ത്യൻ’ ചലച്ചിത്രപരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ ആരാധകർക്കിടയിൽ ആവേശമുണർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ഐഎഎൻഎസിനോട്…