Headlines

admin

തിയേറ്ററുകളിലെ അമിത വില; ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, കൈയൊഴിഞ്ഞ് മെട്രോളജി വിഭാഗവും | Excessive Prices For Food Items In Theaters Minister Cites Limitations In Intervening

Kerala oi-Nidhin Illikkambath Published: Friday, September 4, 2026, 15:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ പല തീയേറ്ററുകളിലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലവിലുള്ള പ്രശ്‌നമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. തീയേറ്ററുകളിൽ പോപ്കോൺ, എണ്ണക്കടികൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നായിരുന്നു പരാതി. പാക്കറ്റിൽ അല്ലാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നതെന്നും പാക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും…

Read Full News

Mohanlal | മോഹൻലാലിന്റെ 367-ാം ചിത്രം; വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എന്ത് പേരിടും? | സിനിമാ വാർത്ത

Last Updated:Sep 04, 2026 4:00 PM IST ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമ മോഹൻലാൽ വിഷ്ണു മോഹൻ ചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനുമായി (Vishnu Mohan) മോഹൻലാൽ (Mohanlal) കൈകോർക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയ്ക്ക് സെപ്റ്റംബർ അഞ്ചിന് പേരിടും. മോഹൻലാലിനെ കൂടാതെ മറ്റാരെല്ലാം എന്ന കാര്യവും പ്രഖ്യാപനത്തിനൊപ്പം ഉണ്ടാവും. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച്‌, ചിങ്ങം ഒന്നിന്…

Read Full News

സ്വര്‍ണവില കുറയുമ്പോള്‍ അപ്പോള്‍ തന്നെ പോയി വാങ്ങിക്കോ..? വില ഇനിയും കൂടുമെന്ന് സിറ്റി ബാങ്ക് | Gold Buying: Citi Bank Says The Dip in Gold Prices Is A Buying Opportunity, Check Details Inside

India oi-Jithin TP Published: Friday, September 4, 2026, 16:00 [IST] സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കാം എന്ന് സിറ്റി ബാങ്ക്. വിലയേറിയ ലോഹങ്ങളുടെ കാര്യത്തില്‍ സിറ്റി ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതായി കമ്പനി പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലെ സ്‌പോട്ട് വിലയായ ഔണ്‍സിന് ഏകദേശം 4,500 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍, സ്വര്‍ണത്തിന്റെ വില 0-3 മാസത്തിനുള്ളില്‍ 4,800 ഡോളറിലേക്കും 6-12 മാസത്തിനുള്ളില്‍ 5,000 ഡോളറിലേക്കും എത്തുമെന്നാണ് ബാങ്ക് പ്രവചിക്കുന്നത്. വെള്ളിയുടെ കാര്യത്തില്‍, നിലവിലെ സ്‌പോട്ട് വിലയായ…

Read Full News

തെരുവുകളില്‍ തെളിയേണ്ടത് ഇവരുടെ ചിത്രങ്ങള്‍…. ചൈനയില്‍ നിന്നും പഠിക്കാനുണ്ട് ഇന്ത്യയ്ക്ക്..! | China Is Putting Scientists And Researchers On Giant Public Screens, India Should Adapt This Culture

International oi-Jithin TP Published: Friday, September 4, 2026, 14:59 [IST] നമ്മുടെ നാട്ടില്‍ ഇന്ന് ഗ്രാമ-നഗരവ്യത്യാസമില്ലാതെ പരസ്യബോര്‍ഡുകള്‍ മുളയ്ക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിംഗുകളും വര്‍ണ്ണാഭമായ ഫ്‌ലെക്‌സ് ബാനറുകളും വമ്പന്‍ കട്ട്-ഔട്ടുകളും ആണ് എല്ലായിടത്തും. പലപ്പോഴും സിനിമാ താരങ്ങളുടേയും മോഡലുകളുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങളായിരിക്കും ഈ ഹോര്‍ഡിംഗ്‌സുകളില്‍ ഉണ്ടാകുക. പതിറ്റാണ്ടുകളായി നമ്മുടെ കണ്ണുകള്‍ക്ക് പരിചിതമായ ഈ ‘കട്ട്-ഔട്ട് സംസ്‌കാരം’, നമ്മുടെ സമൂഹം ആരെയൊക്കെയാണ് നായകന്മാരായി കാണുന്നതെന്ന് വ്യക്തമാക്കുന്നു. അതേസമയം, നമ്മുടെ അയല്‍രാജ്യമായ ചൈന പൊതുസ്ഥലങ്ങളെ…

Read Full News

ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറാകാം.. 205 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Bank Jobs: Registration Will Begin For 205 Posts In Bank Of India, All You Need To Know

Jobs oi-Jithin TP Published: Friday, September 4, 2026, 15:00 [IST] പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, വിവിധ വിഭാഗങ്ങളിലായി ‘സ്‌കെയില്‍ 4’ വരെയുള്ള ഓഫീസര്‍ തസ്തികകളിലേക്ക് നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bankofindia.bank.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആകെ 205 ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികള്‍ 2026 സെപ്റ്റംബര്‍ 10-ന് ആരംഭിച്ച് സെപ്റ്റംബര്‍ 25-ന് അവസാനിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ…

Read Full News

Duniya Vijay | ഭാര്യയ്ക്ക് രണ്ട് കോടി ജീവനാംശം; തെറ്റിച്ചാൽ 6 ശതമാനം പലിശയും; നടൻ ദുനിയാ വിജയ്ക്ക് വിവാഹമോചനം അനുവദിച്ചു | Buzz News

Last Updated:Sep 04, 2026 3:02 PM IST ക്രൂരമായ പെരുമാറ്റം ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് വിജയ് 2018ൽ നൽകിയ ഹർജി ബെംഗളൂരു കുടുംബ കോടതി തള്ളിയിരുന്നു ദുനിയ വിജയ് നാഗരത്ന വിവാഹമോചനം കന്നഡ നടൻ ദുനിയാ വിജയ്ക്ക് കർണാടക ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഇതോടെ ഭാര്യ നാഗരത്നയുമായുള്ള 27 വർഷത്തെ ദാമ്പത്യബന്ധം നിയമപരമായി അവസാനിച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും ഡിഎയും നല്‍കാന്‍ തയ്യാര്‍: പഞ്ചാബ് മന്ത്രി | Salary Hike: Punjab Ready To Match Centre’s Salary, DA For Employees Says Finance Minister Harpal Singh Cheema

India oi-Jithin TP Published: Friday, September 4, 2026, 14:13 [IST] ജീവനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമായി തുല്യമായ ശമ്പളവും ക്ഷാമബത്തയും ഉറപ്പാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ. കേന്ദ്രത്തിന്റെ ക്ഷാമബത്തയുടെ ശതമാനക്കണക്ക് അതേപടി പകര്‍ത്തുന്നതിന് പകരം, അവരുടെ മൊത്തത്തിലുള്ള ആനുകൂല്യ പാക്കേജിന് തുല്യമായ പാക്കേജ് നല്‍കാന്‍ സംസ്ഥാനം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നത് തങ്ങളുടെ ജീവനക്കാര്‍ക്കാണെന്ന് അവകാശപ്പെട്ട ചീമ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയുടെ…

Read Full News

Sushmita Sen | 21-ാം വയസിൽ അമ്മയാവാൻ ആഗ്രഹം; വിവാഹം ചെയ്യാൻ നിൽക്കാതെ റെനിയുടെ അമ്മയായി മാറിയ സുഷ്മിത

നിയമയുദ്ധം തുടങ്ങുമ്പോൾ റെനി സുഷ്മിതയുടെ സംരക്ഷണയിലായിരുന്നു. എന്നിരുന്നാലും കുടുംബകോടതി തനിക്കനുകൂലമായി ഒരു വിധി പുറപ്പെടുവിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു സുഷ്മിതയ്ക്ക് Source link

Read Full News

ബിജെപി ഇതര സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ നിക്ഷേപം ശക്തമാക്കി അദാനി ഗ്രൂപ്പ്; 5 ലക്ഷം കോടിയുടെ പദ്ധതികൾ | Adani Group Ramps Up Infrastructure Investment In Non BJP States Projects Worth Rs 5 Lakh Crore

Partner Content oi-Nidhin Illikkambath Published: Friday, September 4, 2026, 13:19 [IST] റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജം, ഡാറ്റാ സെന്ററുകൾ, സിമന്റ് തുടങ്ങിയ മേഖലകളിലായി കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. രാജ്യത്തുടനീളം വലിയ തോതിലുള്ള പദ്ധതികൾക്കായി സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി വികസനവും തൊഴിൽസൃഷ്‌ടിയും ലക്ഷ്യമിടുന്ന സമീപനമാണ് ഗ്രൂപ്പ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര സർക്കാരുകളുള്ളതുമായ…

Read Full News

വിദ്യാർത്ഥിനിയുടെ അച്ഛന്റെ തല തല്ലിത്തകർത്തെന്ന് സ്വതന്ത്ര ഭരദ്വാജ്, അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം| Swatantra Bharadwaj claims he thrashed the student’s father’s head during NEET protest, CJP demands arrest.

India oi-Sajitha Gopie Updated: Friday, September 4, 2026, 13:12 [IST] ന്യൂ ഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരത്തിനിടെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ തല തല്ലിത്തകര്‍ത്തുവെന്നും എന്നാല്‍ ബിജെപി നേതാക്കളുമായുളള അടുത്ത ബന്ധം കാരണം ജയിലില്‍ പോയില്ല എന്നുമുളള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിന്റെ തുറന്ന് പറച്ചിലിനെതിരെ വന്‍ പ്രതിഷേധം. നീറ്റ് സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ അച്ഛനായ സഞ്ജയ് കുമാര്‍ ആണ് ആക്രമിക്കപ്പെട്ടത്. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആറില്‍ വധശ്രമം അടക്കമുളള…

Read Full News