നിർമ്മാതാക്കളുടെ ഒപ്പുകളുമായി വിക്രം-1; ശ്രദ്ധേയമായി സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ റോക്കറ്റ് ചിത്രം | Skyroot’s Vikram-1 | Buzz News
Last Updated:Jul 18, 2026 1:13 PM IST ദൗത്യം വിജയകരമായതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം സ്വന്തമായി പരിക്രമണ വിക്ഷേപണങ്ങൾ നടത്താൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി News18 ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ‘വിക്രം-1’ റോക്കറ്റ്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണമായ വിക്രം-1 ന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ കവരുന്നത്. ഈ ദൗത്യം വിജയകരമാക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹപ്രവർത്തകരുടെയും കൈയൊപ്പുകൾ…