Headlines

admin

Dhanush | ധനുഷും തമിഴക രാഷ്ട്രീയത്തിലേക്ക്? നടന്റെ പ്രഭാഷണം ശ്രദ്ധനേടുന്നു | സിനിമാ വാർത്ത

Last Updated:Jul 27, 2026 2:19 PM IST ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്ത ധനുഷ്, കൂട്ടായ്മയുടെ ശക്തി സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ധനുഷ്, വിജയ് സിനിമാ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ ആരാധക കൂട്ടായ്മയുടെ ശക്തി പൊതുസേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നടനും സംവിധായകനുമായ ധനുഷ്. ഇതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ധനുഷ് സാമൂഹിക സേവനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്….

Read Full News

അതിതീവ്ര ന്യൂനമർദവും ചക്രവാതച്ചുഴിയും..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;7 ജില്ലകളിൽ അലർട്ട്|Severe Depression and Cyclonic Circulation: Change in Rain Alert for the State; 7 Districts on Alert.

Kerala oi-Rakhi Published: Monday, July 27, 2026, 14:10 [IST] സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ കൂടി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മാത്രമായിരുന്നു ആദ്യം മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read Full News

കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സില്‍ ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് | Former Supreme Court Justice Cyriac Joseph appointed Chairman of the Com India Grievance Council

Kerala oi-Jithin TP Published: Monday, July 27, 2026, 14:01 [IST] കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി (ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍) പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാന്‍. വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളാണ്. സുപ്രീംകോടതി മുന്‍ ജസ്റ്റിസും, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും,…

Read Full News

ട്രെയിനിലെ എസി കോച്ചിൽ വിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ; യാത്രക്കാരന് ആജീവനാന്ത വിലക്ക് വേണമെന്ന് സോഷ്യൽ മീഡിയ | Buzz News

Last Updated:Jul 27, 2026 1:41 PM IST യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട് News18 ട്രെയിനിന്റെ എ.സി കോച്ചിൽ നിലവിളക്കും ചന്ദനത്തിരിയും കൊളുത്തി പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. കോച്ചിന്റെ മുകൾ ബെർത്തിലിരുന്നായിരുന്നു യാത്രക്കാരന്റെ പൂജ . യാത്രക്കാരൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതും സമീപത്ത് വിളക്ക് കത്തുന്നതുമായ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച വീഡിയോയിലുണ്ട്. പുക ഉയർന്നാൽ ട്രെയിനിലെ ഫയർ അലാറം…

Read Full News

‘ലാത്തി ചാർജ് ന്യായീകരിക്കാനാകില്ല, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നത്’|Lathi Charge Cannot Be Justified; The Constitution Guarantees the Right to Protest.

India oi-Rakhi Published: Monday, July 27, 2026, 13:35 [IST] ഡൽഹി: സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സമരം നടത്തിയതുകൊണ്ട് മാത്രം ലാത്തി ചർജ് നടത്തിയ നടപടിയെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിൻ്റെ പരാമർശം. ചീഫ്…

Read Full News

16 നിത്യോപയോഗ സാധനങ്ങള്‍ സൗജന്യം; ഓണക്കിറ്റ് റെഡി!! ആര്‍ക്കൊക്കെ ലഭിക്കും? | Onam Kit: Kerala Govt Provide Onam Kit With 16 Essential Items For Free, Who Are Eligible? Details

Kerala oi-Jithin TP Published: Monday, July 27, 2026, 13:25 [IST] ഓണം അടുത്തതോടെ ഓണക്കിറ്റ് വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിപണികളിലെ വിലക്കയറ്റത്തില്‍ നിന്ന് ഓണാഘോഷത്തെ മാറ്റി നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ നീക്കം. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിനായി 53 കോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവില്‍…

Read Full News

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; 110 കെവി ലൈൻ മാറ്റിസ്ഥാപിച്ചു, ശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കും | Aroor Thuravoor Elevated Highway; 110 kV Line Relocated, Remaining Works To Be Completed Soon

Kerala oi-Nidhin Illikkambath Published: Monday, July 27, 2026, 13:02 [IST] കൊച്ചി: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിന് ഒട്ടേറെ തടസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണം വിവിധ റീച്ചുകളിലായി പുരോഗമിച്ചുവരുന്ന വേളയിലാണ് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഒന്നാം റീച്ചിൽ കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ടവർലൈൻ നിർമ്മാണത്തിന് തടസമായതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രധാന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്നു. ഇപ്പോഴിതാ ആ സാങ്കേതിക തടസം…

Read Full News

Cochin Haneefa | മമ്മൂട്ടിയിൽ നിന്നും കൊച്ചിൻ ഹനീഫ മറച്ചു വച്ചു; അറിഞ്ഞപ്പോൾ വൈകി; മമ്മുക്കയെ പൊട്ടിക്കരയിച്ച വേർപാട്

മമ്മൂട്ടിക്ക് ഹനീഫയോട് അത്രയേറെ സ്നേഹമായിരുന്നു. അതിനേക്കാൾ വലിയ സ്നേഹമായിരുന്നു ഹനീഫയ്ക്ക് മമ്മൂട്ടിയോട് Source link

Read Full News

മകൾ വിവാഹം കഴിക്കാൻ പോകുന്നത് മറ്റൊരു മതത്തിലുള്ള ആളെയെന്ന് വെളിപ്പെടുത്തി കൃഷ്ണകുമാർ: അഹാനയോ ഇഷാനിയോ? |Ahaana Krishna or Ishaani Krishna? Krishnakumar Reveals His Daughter Is Set to Marry Someone from Another Religion

Kerala oi-Rakhi Published: Monday, July 27, 2026, 13:03 [IST] ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ ആളുകളെ വേർതിരിച്ച് കാണുന്ന ആളല്ല താനെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. എന്നിട്ടും ചിലർ തനിക്കെതിരെ വർഗീത ചാപ്പ കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘ചാണക സംഘിയെന്ന്’ വിളിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. കാരണം ജീവിതത്തിൽ ജാതിമത അടസ്ഥാനത്തിൽ ആരുമായും സ്നേഹത്തിനും വൈരാഗ്യത്തിനും പോയ ആളല്ല താനെന്നും കൃഷ്ണകുമാർ പറഞ്ഞു.. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ഞാൻ അത്രമാത്രം…

Read Full News

സ്വര്‍ണവില ഇന്ന് കൂടിയത് കാര്യമാക്കേണ്ട.. ഇനിയുള്ള ദിവസങ്ങളില്‍ കുറഞ്ഞേക്കും? ചാഞ്ചാട്ടം തുടരും | Gold Rate Forecast: Gold Price May Continue Its Fluctations Amid US Fed Meeting Policy, Details Inside

India oi-Jithin TP Published: Monday, July 27, 2026, 12:54 [IST] ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അയഞ്ഞതും യുഎസ് ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണത്തോടുള്ള വിപണിയിലെ താല്‍പ്പര്യം വര്‍ധിപ്പിച്ചതോടെ ജൂലൈ മാസത്തെ അവസാന ആഴ്ചയുടെ ആദ്യദിനം തന്നെ വില വര്‍ധിച്ചിരിക്കുകയാണ്. അതേസമയം വരുംദിവസങ്ങളിലും ഈ കുതിപ്പ് സ്വര്‍ണം നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം, ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനത്തിന് മുന്നോടിയായി ഈ വര്‍ധനവ് പരിമിതമായി തുടരാന്‍ സാധ്യതയുണ്ട്. സൈനിക നടപടികളില്‍ നിന്ന് ഇറാനും യുഎസും വിട്ടുനിന്നതിനെത്തുടര്‍ന്ന് സംഘര്‍ഷത്തില്‍…

Read Full News