‘സിന്ദഗി കുച്ച് തോ ബതാ’ ഗായകൻ: സൽമാൻ ഖാൻ നായകനായ ‘ബജ്റംഗി ഭായിജാൻ’ എന്ന ചിത്രത്തിലെ ‘സിന്ദഗി കുച്ച് തോ ബതാ’, ഹൃത്വിക് റോഷൻ നായകനായ ‘കാബിൽ’ എന്ന ചിത്രത്തിലെ ‘കാബിൽ ഹൂൺ’ എന്നിവ ജുബിന്റെ കരിയറിൽ നിർണായകമായ ഗാനങ്ങളായി മാറി. ‘തും ഹി ആന’, ‘ലൂട്ട് ഗയേ’, ‘ഹംനവാ മേരേ’, ‘താരോം കേ ഷഹർ’, ‘മേരി സിന്ദഗി ഹേ തൂ’ എന്നിവയാണ് ജുബിന്റെ മറ്റ് ജനപ്രിയ ഗാനങ്ങൾ
