Headlines

Vichitra | ഭർത്താവ് ഇസ്ലാം മതവിശ്വാസി; അമ്മായിയമ്മ നിസ്കരിക്കാൻ ക്ഷണിച്ചാൽ ഞാൻ കൂടെപ്പോകും: നടി വിചിത്ര |


ഗംഭീര ഭക്ഷണരീതി: അവർക്ക് അവരുടേതായ ചില ജീവിതശൈലികളുണ്ട്. വളരെ സിമ്പിൾ ആയി പറഞ്ഞാൽ, എന്റെ വീട്ടിൽ രാവിലെ ഇഡലി, സാമ്പാർ, ചമ്മന്തി ഒക്കെയാകും ഭക്ഷണം. അവരുടെ വീട്ടിലെങ്കിൽ, രാവിലെ തന്നെ ഭക്ഷണത്തിനൊപ്പം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാകും. ആദ്യ നാളുകളിൽ എനിക്കതൊരു ഷോക്ക് ആയിരുന്നു. അവിടെ പലപ്പോഴും ഗെറ്റ് ടുഗെതറുകൾ ഉണ്ടാകും. ഉച്ചയൂണും ഡിന്നറും ഗംഭീരമായിരിക്കും. 'അവൾ വികടൻ' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിചിത്ര ഇക്കാര്യങ്ങൾ പങ്കുവച്ചത്ഗംഭീര ഭക്ഷണരീതി: അവർക്ക് അവരുടേതായ ചില ജീവിതശൈലികളുണ്ട്. വളരെ സിമ്പിൾ ആയി പറഞ്ഞാൽ, എന്റെ വീട്ടിൽ രാവിലെ ഇഡലി, സാമ്പാർ, ചമ്മന്തി ഒക്കെയാകും ഭക്ഷണം. അവരുടെ വീട്ടിലെങ്കിൽ, രാവിലെ തന്നെ ഭക്ഷണത്തിനൊപ്പം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാകും. ആദ്യ നാളുകളിൽ എനിക്കതൊരു ഷോക്ക് ആയിരുന്നു. അവിടെ പലപ്പോഴും ഗെറ്റ് ടുഗെതറുകൾ ഉണ്ടാകും. ഉച്ചയൂണും ഡിന്നറും ഗംഭീരമായിരിക്കും. 'അവൾ വികടൻ' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിചിത്ര ഇക്കാര്യങ്ങൾ പങ്കുവച്ചത്

ഗംഭീര ഭക്ഷണരീതി: അവർക്ക് അവരുടേതായ ചില ജീവിതശൈലികളുണ്ട്. വളരെ സിമ്പിൾ ആയി പറഞ്ഞാൽ, എന്റെ വീട്ടിൽ രാവിലെ ഇഡലി, സാമ്പാർ, ചമ്മന്തി ഒക്കെയാകും ഭക്ഷണം. അവരുടെ വീട്ടിലെങ്കിൽ, രാവിലെ തന്നെ ഭക്ഷണത്തിനൊപ്പം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ടാകും. ആദ്യ നാളുകളിൽ എനിക്കതൊരു ഷോക്ക് ആയിരുന്നു. അവിടെ പലപ്പോഴും ഗെറ്റ് ടുഗെതറുകൾ ഉണ്ടാകും. ഉച്ചയൂണും ഡിന്നറും ഗംഭീരമായിരിക്കും. ‘അവൾ വികടൻ’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിചിത്ര ഇക്കാര്യങ്ങൾ പങ്കുവച്ചത്



Source link

Leave a Reply

Your email address will not be published. Required fields are marked *