Headlines

തരംഗമായി ‘രാമസ്വാമിക്ക് തോട്ടമുണ്ട്’; വൈറൽ ഗാനത്തിന്റെ കഥ ഇങ്ങനെ | Buzz News


Last Updated:

ടെലിവിഷൻ പരിപാടിയായ ബമ്പർ ചിരിയിലെ ഒരു എപ്പിസോഡിൽ അന്തരീക്ഷം കൂടുതൽ വൈബ് ആക്കാൻ വേണ്ടിയാണ് ഈ പാട്ട് പാടിയതെന്ന് ഇരുവരും പറയുന്നു

News18
News18

സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് ‘രാമസ്വാമിക്ക് തോട്ടമുണ്ട്’ എന്ന പാട്ടും അതിലെ ‘ബൗ ബൗ’ എന്ന ട്രെൻഡിംഗ് ശബ്ദവും. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഗാനം ഇത്ര വലിയ ഹിറ്റായതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരായ അകേഷും അഖിലും വ്യക്തമാക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *