Headlines

180 ഹോട്ടലിൽ താമസം; ചെലവ് 14 കോടി: ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തി ഭാര്യ|Wife Exposes Husband’s Rs 14-Crore Affair, Reveals He Spent on 180 Hotell | Buzz News


Last Updated:

ഭർത്താവ് വൈവാഹിക സ്വത്തുക്കൾ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് ഭാര്യ കോടതിയിൽ കേസ് ഫയൽ ചെയ്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരു ഇൻഷുറൻസ് ഏജന്റുമായുള്ള ഭർത്താവിന്റെ ഏഴ് വർഷത്തെ പ്രണയബന്ധവും വൻകിട സാമ്പത്തിക തട്ടിപ്പും പുറത്തുകൊണ്ടുവന്ന് ഭാര്യ. ചൈനീസ് സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോടതിയെ സമീപിച്ചത്. 2017-ൽ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ലിയുഷൗവിൽ വെച്ചാണ് ഷെൻ തന്റെ ഭർത്താവ് ഗുവോയും ഇൻഷുറൻസ് ഏജന്റായ ലിയും തമ്മിലുള്ള പ്രണയ സന്ദേശങ്ങൾ ആദ്യം കണ്ടെത്തിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *