Headlines

യുകെ റേസിങ് വേദിയിൽ നടൻ അജിത്തിനെ ഓടിയെത്തി കെട്ടിപ്പിടിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Buzz News


Last Updated:

തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം

News18
News18

ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സര വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തിച്ചേർന്നു. വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തിൽ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയിൽ വെച്ച് അജിത്തിനെ കണ്ടയുടൻ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *