Last Updated:
അലാറം ചെയിൻ വലിച്ച് ട്രെയിൻ അനാവശ്യമായി നിർത്തുന്നത് യാത്രക്കാരുടെ സമയനഷ്ടത്തിന് പുറമെ സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാം
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ട്രെയിൻ നിർത്താൻ യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന പ്രധാന സുരക്ഷാ സംവിധാനമാണ് അലാറം ചെയിൻ. എന്നാൽ യഥാർഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനമാണിതെന്ന് ഇന്ത്യൻ റെയിൽവേ നിരന്തരം മുന്നറിയിപ്പ് നൽകുന്നു. അനാവശ്യമായി അലാറം ചെയിൻ വലിക്കുന്നത് നിയമപരമായി കുറ്റകരമാണ്.
