Headlines

Amala Paul | രണ്ടു വർഷത്തിന് ശേഷം അമല പോൾ വീണ്ടും; എം. പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രം | സിനിമാ വാർത്ത


Last Updated:

അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവർ

അമല പോൾ, എം. പത്മകുമാർ പുതിയ സിനിമ
അമല പോൾ, എം. പത്മകുമാർ പുതിയ സിനിമ

വർഗ്ഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാർ ‘ഉയിർ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. അമല പോളാണ് (Amala Paul) ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. രാജ്‌സാഗർ ഫിലിംസിന്‍റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമ്മിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *