Headlines

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ച 19 വിദ്യാർത്ഥികൾ! ‘ഒഴിയാതെ’ 11ന് തിയേറ്ററുകളിൽ | സിനിമാ വാർത്ത


Last Updated:

1976 ൽ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം

ഒഴിയാതെ
ഒഴിയാതെ

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഒഴിയാതെ’ എന്ന ചലച്ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *