Last Updated:
അമ്മ തയ്യാറാക്കുന്ന ഫ്ലാക്സ് സീഡ് ചട്ണിയും ലഡ്ഡുവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവ എപ്പോഴും കൈവശം സൂക്ഷിക്കാറുണ്ടെന്നും രാധിക പറഞ്ഞു
സെപ്റ്റംബർ 7ന് 41-ാം പിറന്നാൾ ആഘോഷിച്ച ബോളിവുഡ് താരം രാധിക ആപ്തെ തന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പിന്തുടരുന്ന ജീവിതശൈലി എന്താണെന്ന് അറിയുമോ?. ‘അന്ധാധുൻ’, ‘പാഡ് മാൻ’, ‘മോണിക്ക, ഓ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരം, 2024ൽ അമ്മയായ ശേഷവും ആരോഗ്യത്തിനും വെൽനസിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ദിനചര്യകളെക്കുറിച്ച് മനസ്സുതുറന്നിരുന്നു.
