Headlines

ബിജു മേനോന്റെ ജന്മദിനത്തിൽ ദിൻ നാഥ് പുത്തഞ്ചേരിയുടെ വരികൾ സമ്മാനം; ‘അവറാച്ചൻ ആൻഡ് സൺസിലെ’ ഗാനം | സിനിമാ വാർത്ത


Last Updated:

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്

ബിജു മേനോൻ അവറാച്ചൻ ആൻഡ് സൺസ്
ബിജു മേനോൻ അവറാച്ചൻ ആൻഡ് സൺസ്

ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം അവറാച്ചൻ ആൻഡ് സൺസിലെ രണ്ടാമത്തെ ഗാനം പ്രേക്ഷകരിലേക്ക്. സനൽ ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ആലാപനം സനൽ ദേവ്.



Source link

Leave a Reply

Your email address will not be published. Required fields are marked *