Last Updated:
ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തു.
