Headlines

പെൺകുട്ടികളുടെ പിജിയിലെ ലിവിംഗ് റൂമിൽ സിസിടിവി സ്ഥാപിച്ച് വീട്ടുടമ; മാന്യമായി വസ്ത്രം ധരിക്കാൻ നിർദേശം | Buzz News


Last Updated:

ക്യാമറ സ്ഥാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പോലീസിന്റെ നിർദേശപ്രകാരമാണ് ഇതെന്നാണ് വീടുടമ നൽകിയ മറുപടി

News18
News18

മുംബൈയിലെ പെൺകുട്ടികളുടെ പി ജിയിലെ പൊതുവായ ലിവിംഗ് റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവം വലിയ സ്വകാര്യതാ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. അനുവാദം വാങ്ങുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെയാണ് വീടുടമ ക്യാമറ സ്ഥാപിച്ചതെന്ന് ഇവിടെ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ ആരോപിച്ചു. കൂടാതെ പൊതുവായ സ്ഥലം ഉപയോഗിക്കുമ്പോൾ “മാന്യമായി വസ്ത്രം ധരിക്കണം” എന്ന് ഉടമ തങ്ങളോട് ആവശ്യപ്പെട്ടതായും ഇവർ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *