Last Updated:
ചിത്രത്തിൻ്റെ ടൈറ്റിലായിട്ടില്ല. നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര്
പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രത്തിൽ സംവൃതാ സുനിലിന്റെ തിരിച്ചുവരവ്. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയിലാണ് സംവൃത ഏറ്റവും ഒടുവിൽ വേഷമിട്ടത്. ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവരാണ് നിർമാതാക്കൾ.
