Headlines

‘നിർത്തണെങ്കിൽ ഇവിടെ വെച്ച് നിർത്തണം; അല്ലെങ്കിൽ നിങ്ങൾ നിർത്തിയാലും ഞങ്ങൾ നിർത്തില്ല! ‘ആശ’ ട്രെയ്‌ലർ | സിനിമാ വാർത്ത


Last Updated:

നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയ്‌ലറിൽ ഉളളത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു

ആശ സിനിമ ട്രെയ്‌ലർ
ആശ സിനിമ ട്രെയ്‌ലർ

ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ട്രെയ്‌ലർ പുറത്ത്. നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയ്‌ലറിൽ ഉളളത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *