Last Updated:
നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്
നിവിൻ പോളി നായകനായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
