Last Updated:
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു
കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിച്ച പതിനേഴുകാരനെ തെരുവ് നായ്ക്കൾ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വ്യാഴാഴ്ച പുലർച്ചെ തുടിയലൂരിന് സമീപം റെയിൽവേ മേൽപ്പാലത്തിന്റെ സർവീസ് റോഡിലാണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം അതേ ദിവസം തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
