Headlines

Mohanlal | മോഹൻലാലിന്റെ 367-ാം ചിത്രം; വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എന്ത് പേരിടും? | സിനിമാ വാർത്ത


Last Updated:

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമ

മോഹൻലാൽ വിഷ്ണു മോഹൻ ചിത്രം
മോഹൻലാൽ വിഷ്ണു മോഹൻ ചിത്രം

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനുമായി (Vishnu Mohan) മോഹൻലാൽ (Mohanlal) കൈകോർക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയ്ക്ക് സെപ്റ്റംബർ അഞ്ചിന് പേരിടും. മോഹൻലാലിനെ കൂടാതെ മറ്റാരെല്ലാം എന്ന കാര്യവും പ്രഖ്യാപനത്തിനൊപ്പം ഉണ്ടാവും. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച്‌, ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണിത്.



Source link

Leave a Reply

Your email address will not be published. Required fields are marked *