Last Updated:
ഷോപ്പിംഗ് മാളുകളിൽ പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും ബിസിനസ് വിൽക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്
പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത ഐസ്ക്രീം ബിസിനസ് വിറ്റ് സന്യാസജീവിതത്തിലേക്ക് കടക്കാനൊരുങ്ങി തായ് സംരംഭകൻ. തായ് ഐസ്ക്രീം ബ്രാൻഡായ ഹാവെൽസിന്റെ സ്ഥാപകനും ചെയർമാനുമായ സിരിപോങ് അക്കരശ്രീയുകാണ് 165 ദശലക്ഷം ബാറ്റ് (ഏകദേശം 47.2 കോടി രൂപ) വിലയ്ക്ക് കമ്പനി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
