Headlines

സാൾട്ട് ആൻഡ് പെപ്പർ ലുക്ക്; വരാൻ പോകുന്നത് ദിലീപിന്റെ ത്രില്ലറോ? ‘നീക്കം’ എന്ത്? | സിനിമാ വാർത്ത


Last Updated:

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഷൂട്ടിംഗ് പൂർത്തിയായത്

നീക്കം
നീക്കം

ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ് (Dileep). സമീപത്ത് ഒരു ചെറിയ ബാഗ്. അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്. പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *