Headlines

ഡേറ്റിംഗിന് മുമ്പ് കുളിക്കാതെ ജെൻ സി ആണുങ്ങള്‍! വൈറലായി ‘ഫെറോമോൺ-മാക്സിങ്’ ട്രെൻഡ് | Buzz News


Last Updated:

ശരീരത്തിന്റെ സ്വാഭാവിക ‌ഗന്ധം പങ്കാളിയെ കൂടുതൽ ആകർഷിക്കുമെന്ന തെറ്റിദ്ധാരണയിലാണ് യുവാക്കൾ ഈ വഴി തിരഞ്ഞെടുക്കുന്നത്

News18
News18

ഡേറ്റിംഗിന് പോകുന്നതിന് മുമ്പ് യുവാക്കളും കൗമാരക്കാരും കുളിക്കുന്നതും ഡിയോഡറന്റ് ഉപയോഗിക്കുന്നതും ബോധപൂർവം ഒഴിവാക്കുന്ന ‘ഫെറോമോൺ-മാക്സിങ്’ (pheromone-maxxing) എന്ന വിചിത്രമായ ട്രെൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ശരീരത്തിന്റെ സ്വാഭാവിക ‌ഗന്ധം പങ്കാളിയെ കൂടുതൽ ആകർഷിക്കുമെന്ന തെറ്റിദ്ധാരണയിലാണ് യുവാക്കൾ ഈ വഴി തിരഞ്ഞെടുക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *