Headlines

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു | സിനിമാ വാർത്ത


Last Updated:

News18
News18

നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും സിനിമറ്റോഗ്രാഫർ നിമിഷ് രവിയും വിവാഹിതകരാകുന്നു. വിവാഹക്ഷണക്കത്തിന്റെ ചിത്രം പുറത്തുവന്നു. സെപ്റ്റംബർ 15നാണ് വിവാഹം. ട്രിവാൻ‍ഡ്രം ക്ലബ്ബിൽ സുബ്രഹ്മണ്യപുരം ഹാളിലാണ് ചടങ്ങ് നടക്കുക. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *