Last Updated:
ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ചിത്രാഞ്ജലിയിൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു
ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി (പി. സുധീർ) അന്തരിച്ചു. അർബുദ രോഗ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്ക് സ്വവസതിയിൽ വച്ചാണ് അന്ത്യം.
