Headlines

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ദേവൻ ; ടിവികെയുടെ കേരള അദ്ധ്യക്ഷനായേക്കും | സിനിമാ വാർത്ത


Last Updated:

കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ പാർട്ടി പ്രവേശനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക

News18
News18

ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായും ‌‌‌ടിവികെ നേതാക്കളുമായും ചർച്ചകൾ നടത്തും.



Source link

Leave a Reply

Your email address will not be published. Required fields are marked *