Headlines

ലോസ് ഏഞ്ചലസിലെ ജഗന്നാഥ രഥയാത്രയിൽ ആർനോൾഡ് ഷ്വാസ്നെഗർ; ചിത്രങ്ങൾ വൈറൽ | Buzz News


Last Updated:

കറുത്ത ടി-ഷർട്ടും താടിയുമായി കാണപ്പെട്ട താരം ചടങ്ങിനെത്തിയവരുമായി ഇടപഴകുകയും ചില ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു

ആർനോൾഡ് ഷ്വാസ്നെഗർ ജഗന്നാഥ രഥയാത്ര
ആർനോൾഡ് ഷ്വാസ്നെഗർ ജഗന്നാഥ രഥയാത്ര

ലോസ് ഏഞ്ചൽസിൽ ഇസ്‌കോൺ സംഘടിപ്പിച്ച ജഗന്നാഥ രഥയാത്രയിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. കഴിഞ്ഞ ആഴ്ച നടന്ന രഥയാത്രയ്ക്കിടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൈറലായി മാറി.



Source link

Leave a Reply

Your email address will not be published. Required fields are marked *