Last Updated:
ജിമ്മിൽ നിന്ന് പുറത്തിറങ്ങി നടന്നുപോകുന്ന കരീനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സബയുടെ പ്രതികരണം
നടി കരീന കപൂർ ഖാൻ (Kareena Kapoor Khan) മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് പിന്തുണയുമായി നാത്തൂൻ സബ ഖാൻ പട്ടൗഡി. മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും സബ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
