Headlines

കുഞ്ഞിനെ നോക്കാൻ ജോലി ഉപേക്ഷിച്ച വീട്ടമ്മ ഹോംസ്റ്റേയിലൂടെ നേടിയത് 21 ലക്ഷം | Buzz News


Last Updated:

കുടുംബപ്രശ്നത്തെ തുടർന്നെടുത്ത തീരുമാനം ഒടുവിൽ ഒരു വിജയകരമായ ഹോംസ്റ്റേ സംരംഭമായി മാറുകയായിരുന്നു

News18
News18

കുഞ്ഞിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതി ഹോംസ്റ്റേ ബിസിനസിലൂടെ നേടിയത് 21 ലക്ഷം രൂപ. സ്‌നിഗ്ധ എന്ന യുവതിയാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വയം സംരംഭം തുടങ്ങിയത്. കുടുംബത്തിലെ പ്രശ്നത്തെ തുടർന്നെടുത്ത തീരുമാനം ഒടുവിൽ ഒരു വിജയകരമായ ഹോംസ്റ്റേ സംരംഭമായി മാറുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *