Travel
oi-Rakhi
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചതായും എംപി പറഞ്ഞു. ട്രെയിനുകളുടെ സമയവും സ്റ്റോപ്പും വിശദമായി അറിയാം

06573/06574 – വൈപിആർ-ടിവിസിഎൻ-വൈപിആർ എക്സ്പ്രസ് സ്പെഷ്യൽ
ഓഗസ്റ്റ് 21, 22 തീയതികളിലാണ് ട്രെയിൻ. ഓഗസ്റ്റ് 21 ന് ബെംഗളൂരിൽ നിന്ന് പുറപ്പെടും.
06573 വൈപിആർ-ടിവിസിഎൻ ഓഗസ്റ്റ് 21 ന്
ചങ്ങനാശ്ശേരി – 10:04 – 10:05 AM
ചെങ്ങന്നൂർ – 10:25 – 10:26 AM
മാവേലിക്കര – 10:37 – 10:38 AM
ശാസ്താംകോട്ട – 11:13 – 11:14 AM
06574 ടിവിസിഎൻ→ വൈപിആർ ( ഓഗസ്റ്റ് 22)
ശാസ്താംകോട്ട – 4:32 – 4:33 PM
മാവേലിക്കര – 5:06 – 5:07 PM
ചെങ്ങന്നൂർ – 5:18 – 5:20 PM
ചങ്ങനാശ്ശേരി – 5:38 – 5:39 PM
06575/06576 – എസ്എംവിബി-ടിവിസിഎൻ-ബിഎൻസി എക്സ്പ്രസ് സ്പെഷ്യൽ
06575 എസ്എംവിബി-ടിവിസിഎൻ ഓഗസ്റ്റ് 22
ചങ്ങനാശ്ശേരി – 6:50 – 6:51 AM
ചെങ്ങന്നൂർ – 7:15 – 7:17 AM
മാവേലിക്കര – 7:29 – 7:30 AM
ശാസ്താംകോട്ട – 8:10 – 8:11 AM
06576 ടിവിസിഎൻ-ബിഎൻസി
ഓഗസ്റ്റ് 23
ശാസ്താംകോട്ട – 1:58 – 1:59 PM
മാവേലിക്കര – 2:33 – 2:34 PM
ചെങ്ങന്നൂർ – 2:43 – 2:45 PM
ചങ്ങനാശ്ശേരി – 3:03 – 3:04 PM
06579/06580 – ബിഎൻസി -ടിവിസിഎൻ-ബിഎൻസി എക്സ്പ്രസ് സ്പെഷ്യൽ
ഓഗസ്റ്റ് 28, 29
06579 ബിഎൻസി
-ടിവിസിഎൻ
ഓഗസ്റ്റ് 28
ചങ്ങനാശ്ശേരി – 7:00 – 7:01 AM
ചെങ്ങന്നൂർ – 7:25 – 7:27 AM
മാവേലിക്കര – 7:39 – 7:40 AM
ശാസ്താംകോട്ട – 8:20 – 8:21 AM
06580 ടിവിസിഎൻ → ബിഎൻസി
ഓഗസ്റ്റ് 29
ശാസ്താംകോട്ട – 1:58 – 1:59 PM
മാവേലിക്കര – 2:33 – 2:34 PM
ചെങ്ങന്നൂർ – 2:43 – 2:45 PM
ചങ്ങനാശ്ശേരി – 3:03 – 3:04 PM
ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് എത്തുന്നവർക്കും ഓണാവധിക്ക് ശേഷം തിരിച്ചുപോകുന്നവർക്കും ഈ പ്രത്യേക ട്രെയിനുകൾ വലിയ ആശ്വാസമാകും.