Last Updated:
ചൂടുവെള്ളത്തിൽ അഞ്ച് മിനിറ്റ് കുളിക്കുന്നത് സാധാരണ ഒരു ദിവസത്തെ കാര്യമാണ്, എന്നാൽ അത് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ആരും കരുതുകയില്ല
ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയുടെ 5 മിനിറ്റത്തെ കുളിക്ക് വൻ തുക പിഴ അടയ്ക്കേണ്ടി വന്ന സംഭവം വലിയ വാർത്തയായിരിക്കുകയാണ്. നികുതി ഉൾപ്പെടെ 1,900 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.3 ലക്ഷം രൂപ) ഇതിനായി ചാർജ് ചെയ്തത്.
