India
oi-Sajitha Gopie
ന്യൂ ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ഡോ. ബാബാസാഹബ് അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനും സമൂഹത്തേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്താനും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്തവാലെ) യില്‍ ചേരണം എന്ന് രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു.
