Last Updated:
ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ്
അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കനകരാജ്യം, വീകം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ മ്പാഗർ ഈ ചിത്രം പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
