Headlines

ബെൽജിയത്തിൽ മലിനജല ശുദ്ധീകരണത്തിനിടെ 18കാരന് ലഭിച്ചത് 98 കോടിയുടെ നിധി| 18-Year-Old Discovers Rs 98 Crore Treasure While Working on Sewage in Belgium | Buzz News


Last Updated:

സംഭവം അറിഞ്ഞ ഉടൻ തന്നെ അധികാരികൾ സ്ഥലത്തെത്തി നിധി പരിശോധിക്കുകയും ബ്രസ്സൽസിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു

News18
News18

ബെൽജിയത്തിൽ മലിനജല ശുദ്ധീകരണത്തിനിടെ ജോലിക്കിടെ അപ്രതീക്ഷിതമായി ലഭിച്ചത് കോടികൾ വിലമതിക്കുന്ന നിധി. പൈപ്പ് സ്ഥാപിക്കുന്നതിനിടെ നിർമ്മാണ തൊഴിലാളിയായ 18 കാരനാണ് വൻതോതിൽ സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും കണ്ടെത്തിയത്. ഏകദേശം 9 ദശലക്ഷം യൂറോ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 98 കോടി രൂപ) വിലമതിക്കുന്നതാണ് ഈ നിധിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *