Headlines

ജിം സമയവുമായി ക്ലാഷ് ആകുന്നു; രാവിലെ 9 മണിക്കുള്ള കോടതി ഡ്യൂട്ടി നിരസിച്ച് ജെൻ സി ഇന്റേൺ | Buzz News


Last Updated:

പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രൊഫഷണലുകളും അഭിഭാഷകരും വിദ്യാർത്ഥികളും അടക്കമുള്ളവർ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരു ഡൽഹി അഭിഭാഷകൻ തന്റെ ജൂനിയർ ഇന്റേണുമായുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചതിലൂടെ തൊഴിലിടങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. രാവിലെ 9 മണിക്ക് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഇന്റേൺ നൽകിയ മറുപടിയാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തത്. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ 9 മണിക്ക് കോടതിയിൽ എത്താനാണ് അഭിഭാഷകൻ ഇന്റേണിനോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *