Last Updated:
നാർസിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും താരം തുറന്നുപറഞ്ഞു
നവമാദ്ധ്യമങ്ങളിൽ അടുത്തിടെ ഏറെ വൈറലായ അഭിമുഖമാണ് നടി അനുപമ പരമേശ്വരന്റേത്. തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും പ്രണയബന്ധം തന്നിലേൽപ്പിച്ച മുറിവുകളെ കുറിച്ചും അക്കമിട്ട് വിവരിക്കുന്നതാണ് താരത്തിന്റെ അഭിമുഖം. മുൻ പ്രണയബന്ധത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.
