Last Updated:
ജോലി സംബന്ധമായ സമ്മർദവും ആരോഗ്യപ്രശ്നങ്ങളും വർധിച്ചതോടെയാണ് നിർണായക തീരുമാനം
ആരോഗ്യം മോശമായതിനെ തുടർന്ന് ജോലി ഉപേക്ഷിക്കാനൊരുങ്ങി ദമ്പതികൾ. 38 വയസ് മാത്രമുള്ള ഇരുവരുടെയും സമ്പാദ്യം 11.5 കോടി രൂപയാണ്. 22 ലക്ഷം രൂപയാണ് ഇവരുടെ വാർഷികച്ചെലവ്. ജോലി സംബന്ധമായ സമ്മർദവും ആരോഗ്യപ്രശ്നങ്ങളും വർധിച്ചതോടെയാണ് സാമ്പത്തിക മുൻഗണനകൾ പുനഃപരിശോധിക്കാൻ ദമ്പതികൾ തീരുമാനിച്ചത്.
