Last Updated:
ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി
ഓപ്പറേഷൻ ടേബിലിൽ കിടന്ന് മുഹമ്മദ് റഫിയുടെ പ്രശസ്ത ഗാനം ‘സുഹാനി രാത്ത് ധൽ ചുക്കി’ ആലപിക്കുന്ന ഗായകൻ സോനു നിഗത്തിന്റെ (Sonu Nigam) വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഒരാൾക്ക് എങ്ങനെ പാടാൻ കഴിയുമെന്നും ഇത് സുരക്ഷിതമാണോയെന്നുമുള്ള ചർച്ചകളും ഇതോടെ സജീവമായി.
