Headlines

മുഖ്യമന്ത്രി വിജയ്‌യുടെ ജനനായകൻ 317 കോടി കടന്നു; ഒടിടിയിലേക്ക് എത്ര ദിവസം ? | സിനിമാ വാർത്ത


Last Updated:

ആ​ഗോള ബോക്സോഫീസിൽ 317 കോടിയാണ് ജനനായകൻ ഇതുവരെ നേടിയത്

News18
News18

വിജയ് നായകനായ ‘ജനനായകൻ’ ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഓ​ഗസ്റ്റ് 21 ന് സ്ട്രീമിം​ഗ് ആരംഭിക്കും. ZEE5ലായിരിക്കും ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ ZEE5 പ്ലാറ്റ്ഫോമോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *