Headlines

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹമോ? ആയിരക്കണക്കിന് ആരാധകർ പള്ളിയിൽ | Buzz News


Last Updated:

ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു.

News18
News18

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗീസ് ദ്വീപായ മഡെയ്‌റയിലെ ഫുഞ്ചൽ കത്തീഡ്രലിലെത്തിത് അയ്യായിരത്തോളം ആരാധകർ. ഫുട്ബോൾ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പള്ളിക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. ആളുകളെകണ്ട് അമ്പരന്ന വധൂവരൻമാർ എന്താണ് നടക്കുന്നതെന്നറിയാതെ ആശക്കുഴപ്പത്തിലുമായി.



Source link

Leave a Reply

Your email address will not be published. Required fields are marked *