Headlines

Preity Zinta: തന്റെ ഇൻഡോ-അമേരിക്കൻ മക്കൾ 100% ഇന്ത്യക്കാരാണെന്ന് പ്രീതി സിന്റ; ബോളിവുഡിലേക്ക് മടങ്ങാൻ സഹായിച്ച ഭർത്താവിന് നന്ദി പറഞ്ഞ് താരം |


അതേസമയം, ജോലി ആവശ്യങ്ങൾക്കായി മാസങ്ങളോളം ഇന്ത്യയിൽ നിൽക്കാൻ സമ്മതിക്കുന്ന ഭർത്താവിനെ പ്രീതി അഭിനന്ദിച്ചു. “വീട്ടിൽ കുട്ടികളുള്ളപ്പോൾ പോലും രണ്ട് മാസത്തേക്ക് മാറിനിൽക്കാനും തിരികെ വരാനും എന്നെ അനുവദിക്കുന്ന മികച്ച ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്നെ ആകർഷിക്കുന്ന എന്തും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ സീരീസിന്റെ കാര്യം ഉറപ്പില്ല,” വീർ സാറ, ക്രിഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം കൂട്ടിച്ചേർത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *