Headlines

Rakhi Sawant : ഹിന്ദുവായി ജനനം; ടി വി താരമായതോടെ ക്രിസ്തുമതം സ്വീകരിച്ചു; പിന്നീട് ഭർത്താവിനായി ഇസ്ലാം മതത്തിലേക്ക് മാറിയ നടി |


2023 ഫെബ്രുവരി 7-ന്, ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രാഖി ഒഷിവാര പോലീസ് സ്റ്റേഷനിൽ ആദിലിനെതിരെ പരാതി നൽകി. കഴുത്തിലും കവിളിലും ശരീരത്തിലുമുള്ള പാടുകൾ അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. "ഞാൻ പരാതി നൽകിയതുകൊണ്ടാണ് അയാൾ അറസ്റ്റിലായത്. ഇതും നാടകമല്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. അവൻ എന്നെ തല്ലി, എന്റെ പണം കവർന്നു," രാഖി പറഞ്ഞു. അന്നേ ദിവസം തന്നെ ആദിലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.2023 ഫെബ്രുവരി 7-ന്, ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രാഖി ഒഷിവാര പോലീസ് സ്റ്റേഷനിൽ ആദിലിനെതിരെ പരാതി നൽകി. കഴുത്തിലും കവിളിലും ശരീരത്തിലുമുള്ള പാടുകൾ അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. "ഞാൻ പരാതി നൽകിയതുകൊണ്ടാണ് അയാൾ അറസ്റ്റിലായത്. ഇതും നാടകമല്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. അവൻ എന്നെ തല്ലി, എന്റെ പണം കവർന്നു," രാഖി പറഞ്ഞു. അന്നേ ദിവസം തന്നെ ആദിലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

2023 ഫെബ്രുവരി 7-ന്, ഗാർഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങൾ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രാഖി ഒഷിവാര പോലീസ് സ്റ്റേഷനിൽ ആദിലിനെതിരെ പരാതി നൽകി. കഴുത്തിലും കവിളിലും ശരീരത്തിലുമുള്ള പാടുകൾ അവർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. “ഞാൻ പരാതി നൽകിയതുകൊണ്ടാണ് അയാൾ അറസ്റ്റിലായത്. ഇതും നാടകമല്ല. അവൻ എന്റെ ജീവിതം നശിപ്പിച്ചു. അവൻ എന്നെ തല്ലി, എന്റെ പണം കവർന്നു,” രാഖി പറഞ്ഞു. അന്നേ ദിവസം തന്നെ ആദിലിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *