Last Updated:
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ജൂലൈ 23 വ്യാഴാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്, ഹൗസ്ഫുൾ ഷോകൾ, പുലർച്ചെയുള്ള പ്രീമിയർ ഷോകൾ എന്നിവയിലൂടെ ചിത്രം ഇതിനകം തന്നെ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു