Last Updated:
മമ്മൂട്ടി മികച്ച നടൻ. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
